Tuesday, May 08, 2012

ഭയം

ചില അക്ഷരങ്ങളെ എനിക്കു ഭയമാണ്!
പരസ്പരം കൂടിച്ചേരുമ്പോള്‍ എന്തെല്ലാം വാക്കുകളാണവ ഉണ്ടാക്കുക എന്തൊരര്‍ത്ഥവ്യാപ്തിയാണവയ്ക്ക്?!

7 comments:

  1. സുപ്രഭാതം..
    ആ വാക്കുകളെ പര്‍സ്പരം കൂട്ടി ചേര്‍ത്ത് വരികളാക്കൂ...
    ഭയം നിശ്ശേഷം മാറി കിട്ടട്ടെ...!

    ReplyDelete
  2. അക്ഷരങ്ങളെ ഭയന്നാല്‍ പിന്നെ വാക്കുകള്‍ ഒരിക്കലും ഉണ്ടാവില്ല

    ReplyDelete
  3. അര്‍ത്ഥവ്യാപ്തികളുള്ളവയില്‍ നന്നെന്ന് തോന്നുന്നവ പെറുക്കിയെടുക്കുക
    അവയെ ഒഴിവു നേരങ്ങളിലെ കൊത്തങ്കാലാക്കി മാറ്റി അമ്മാനമാടുക..
    പിറക്കട്ടെ അവയില്‍ നിന്നും നൂതന കഥകളും കവിതകളും...
    ആശംസകള്‍.....

    ReplyDelete
    Replies
    1. sathyam...... blogil puthiya post...... HER0- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......

      Delete
  4. പതറാതെ മുന്നേറുക !!!!
    അവിടെയാണ്‌ മനുഷ്യന്റെ മഹത്വമളക്കപ്പെടുന്നത്‌!!!

    ReplyDelete
  5. ചില അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന മറ്റു ചില വാക്കുകള്‍ക്ക് സ്‌നേഹവും കാരുണ്യവും ധൈര്യവുമൊക്കെ നമ്മിലുണര്‍ത്താനും കഴിമല്ലോ.

    ReplyDelete