"നമുക്കിവിടെയിരുന്നാലോ? " അമ്പലപ്പറമ്പിലെ പുഴയോടു ചേര്‍ന്നുള്ള തിട്ടയിലെ മരച്ചുവട് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
" മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെയ്യുന്നത്? " പുഴയിലെ വഞ്ചിയിലേക്ക് നോക്കി അവള്‍ ചോദിച്ചുു.
"മീന്‍ പിടിക്കുന്നതാവും !"
" അതേയ് എന്താ ഇവിടിരിക്കുന്നെ?"
"നടന്നു ക്ഷീണിച്ചുു സ്വാമി, പുഴ കണ്ട് ഇരുന്നതാണ് !'
" ഇത് പാര്‍ക്കല്ല ! ആശ്രമമമാണ് അടുത്തുള്ളത് വിശുദ്ധിക്ക് കളങ്കം വരും ഇവിടെ പോസിറ്റീവ് എനര്‍ജി ഉള്ളതാണ് അത് നശിക്കും ഇങ്ങനെയിരുന്നാല്‍ !"
" ഞങ്ങള്‍ കളങ്കം വരുത്തുന്ന ഒന്നും സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല സ്വാമീ ! "
" ഉണ്ടായിട്ടുണ്ടാവില്ല ! എന്നാലുണ്ടാവും ഈ പുഴയും തണുത്തകാറ്റുമൊക്കെയടിക്കുമ്പോള്‍ എന്തായാലും ഉണ്ടാവും. മുമ്പ് ഒരു പയ്യന്‍ ഞാന്‍ നോക്കുമ്പോള്‍ ഇവിടിരുന്ന് കൂടെയുള്ള പെണ്‍കുട്ടിയുടെ അടുത്ത് വേണ്ടാത്തത് ചെയ്യുന്നു. ഇവിടുള്ള പോസിറ്റീവ് എനര്‍ജി മുഴുവന്‍ പോവില്ലേ അങ്ങിനെ ചെയ്താല്‍? ഇതു നോക്കാന്‍ നില്‍ക്കുന്ന എനിക്ക് കിട്ടണത് മാസം മൂവായിരത്തഞ്ഞൂറ് ഉറുപ്പിക! ഗുരുജി പറഞ്ഞ് വിട്ടതാണ് നിങ്ങളെന്താണ് ചെയ്യുന്നതെന്നു നോക്കാന്‍! ഗുരുജി ധ്യാനിക്കാനിരിക്കുമ്പോള്‍ ആങ്കുട്ട്യോളും പെങ്കുട്ട്യോളും വേണ്ടാതീനം കാണിക്കുന്നത് കണ്ടാല്‍ ശ്രദ്ധകിട്ടില്ല. ആശ്രമത്തിലെ പോസിറ്റീവ് എനര്‍ജി മുഴുവന്‍ പോകേം ചെയ്യും. മൂവായിരത്തഞ്ഞൂറ് രൂപേം തരും ഇക്കാണായ പണിയൊക്കെ ഞാന്‍ ചെയ്യുകേം വേണം.......
" മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെയ്യുന്നത്? " പുഴയിലെ വഞ്ചിയിലേക്ക് നോക്കി അവള്‍ ചോദിച്ചുു.
"മീന്‍ പിടിക്കുന്നതാവും !"
" അതേയ് എന്താ ഇവിടിരിക്കുന്നെ?"
"നടന്നു ക്ഷീണിച്ചുു സ്വാമി, പുഴ കണ്ട് ഇരുന്നതാണ് !'
" ഇത് പാര്‍ക്കല്ല ! ആശ്രമമമാണ് അടുത്തുള്ളത് വിശുദ്ധിക്ക് കളങ്കം വരും ഇവിടെ പോസിറ്റീവ് എനര്‍ജി ഉള്ളതാണ് അത് നശിക്കും ഇങ്ങനെയിരുന്നാല്‍ !"
" ഞങ്ങള്‍ കളങ്കം വരുത്തുന്ന ഒന്നും സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല സ്വാമീ ! "
" ഉണ്ടായിട്ടുണ്ടാവില്ല ! എന്നാലുണ്ടാവും ഈ പുഴയും തണുത്തകാറ്റുമൊക്കെയടിക്കുമ്പോള
.......
ReplyDeleteഹഹഹ
ReplyDeleteനെഗറ്റിവ് എനര്‍ജി